¡Sorpréndeme!

തുടക്കം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ് | Oneindia Malayalam

2018-11-08 39 Dailymotion

Khaleel Ahmed says IPL exposure helped him in international cricket
ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും കളം നിറഞ്ഞ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് സ്ഥിരത നേടുകയാണ് പുതുമുഖതാരം ഖലീല്‍ അഹമ്മദ്. കുറഞ്ഞ മത്സരങ്ങള്‍കൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തിലും മികവു തെളിയിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞ ഖലീല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ടീമിലും ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
#KhaleelAhmed